IndiaLatest

സ​ച്ചി​ന്‍ പൈലറ്റ് പാര്‍ട്ടിയില്‍ തിരിച്ചെത്തുമെന്ന് സൂചനകള്‍

“Manju”

ശ്രീജ.എസ്

ജ​യ്പു​ര്‍: രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി നി​ല​നി​ല്‍​ക്കു​ന്ന രാ​ജ​സ്ഥാ​നി​ല്‍ മ​ഞ്ഞു​രു​ക​ലി​ന് സാ​ധ്യ​ത​യെ​ന്ന് സൂ​ച​ന. വെ​ള്ളി​യാ​ഴ്ച നി​യ​മ​സ​ഭാ സ​മ്മേ​ള​നം ന​ട​ക്കാ​നി​രി​ക്കെ സ​ച്ചി​ന്‍ പൈ​ല​റ്റും വി​മ​ത എം​എ​ല്‍​എ​മാ​രും കോ​ണ്‍​ഗ്ര​സി​ല്‍ തി​രി​ച്ചെ​ത്തി​ക്കേ​യു​മെ​ന്നാ​ണ് സൂ​ച​ന.

സ​ച്ചി​നും വി​മ​ത എം​എ​ല്‍​എ​മാ​രും രാ​ഹു​ല്‍ ഗാ​ന്ധി ഉ​ള്‍​പ്പെ​ടെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യേ​ക്കുമെന്ന് പാ​ര്‍​ട്ടി വൃ​ത്ത​ങ്ങ​ള്‍ സൂ​ചി​പ്പി​ച്ചു. പ്രി​യ​ങ്ക ഗാ​ന്ധി​യും സ​ച്ചി​ന്‍ പൈ​ല​റ്റും ര​ണ്ടാ​ഴ്ച മു​മ്പ് ഡ​ല്‍​ഹി​യി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. അ​തി​നു​ശേ​ഷം വി​വി​ധ ത​ല​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

Related Articles

Back to top button