പോത്തൻകോട്: തിരുവനന്തപുരം ശാന്തിഗിരി ആശ്രമം കാഞ്ഞാമ്പാറ യൂണിറ്റിൽ രതീഷ് കുമാർ കെ.ടി, വീണ ശ്രീ എ ദമ്പതികൾ നിർമ്മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപന കർമ്മം ആശ്രമം അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് സ്വാമി ജനമോഹനജ്ഞാന തപസ്വി നിർവഹിച്ചു. ബ്രഹ്മചാരി ഗുരുദത്ത് കെ എസ്., ആത്മബന്ധുക്കള്‍ എന്നിവര്‍ ചടങ്ങുകളിൽ പങ്കെടുത്തു.
Related Articles
ജമ്മു കാശ്മീർ ഭികരാക്രമണത്തിൽ വീരമൃത്യു വരിച്ച എം. ശ്രീജിത്തിന്റെ മൃതദേഹം സംസ്കരിച്ചു
July 10, 2021 9:35 AM
Check Also
Close
-
ഹിയറിംഗില്‍ ഷര്‍ട്ടിടാതെ മലയാളി അഭിഭാഷകന് ; ശകാരിച്ച് സുപ്രിം കോടതിDecember 1, 2020 4:38 PM