പത്തനംതിട്ട: പത്തനംതിട്ട നഗരസഭയില്‍ എലിപ്പനി പ്രതിരോധ ക്യാമ്പയിന്റെ ഉദ്ഘാടനം നഗരസഭയിലെ ശുചീകരണ വിഭാഗം തൊഴിലാളികള്‍ക്ക് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തുകൊണ്ട് നഗരസഭാ ചെയര്മാന് അഡ്വ. ടി.സക്കീര്‍ ഹുസൈന് നിര്‍വഹിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടമായി 32 വാര്‍ഡുകളിലെയും തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍ക്ക് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യും.
Related Articles
Check Also
Close
-
ജമ്മുകശ്മീരും ലഡാക്കും ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം ട്വിറ്റര്‍ നീക്കിJune 29, 2021 9:39 AM