KeralaLatest

വടകരയിൽ കുടുംബത്തിലെ 9 പേർക്ക് രോഗമുക്തി

“Manju”

വടകര: മണിയൂർ പഞ്ചായത്തിൽ താമസിക്കുന്ന കൂടുംബത്തിലെ 11 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും കോഴിക്കോട് ജില്ലയിലെ
വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇന്നലെ നടത്തിയ കോവിഡ് പരിശോധനയിൽ 9 പേരുടെ റിസൽറ്റ് നെഗറ്റീവാകുകയും ചെയ്തു.
ഇതോടെ ഈ പ്രദേശത്തെ ജനങ്ങളുടെ ആശങ്കക്ക് വിരാമമായി. ഇനി ഈ കുടുംബത്തിൽ 2 പേർക്ക് കുടി രോഗമുക്തി വരാനുണ്ട്.

Related Articles

Back to top button