KeralaLatestThrissur

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ :എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ചാവക്കാട് നഗരസഭ പുരസ്‌കാരം നൽകി ആദരിച്ചു. നഗരസഭയുടെ അധ്യക്ഷൻ ആയിരിക്കെ അന്തരിച്ച കെ. പി വത്സലന്റെ സ്മരണാർത്ഥമാണ് ചാവക്കാട് നഗരസഭ എല്ലാവർഷവും എൻഡോവ്‌മെന്റ് നൽകുന്നത്. നഗരസഭ പരിധിയിലുള്ള വിദ്യാലയങ്ങളിൽ എ പ്ലസ് നേടിയവർ, നഗരസഭയിൽ താമസിക്കുന്നവരും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവർ, പട്ടികജാതി, ചുമട്ടുതൊഴിലാളി, ബീഡിത്തൊഴിലാളി, മത്സ്യത്തൊഴിലാളി എന്നീ വിഭാഗങ്ങളിൽ നിന്നും ഉന്നത വിജയം നേടിയവർ എന്നിവർക്കാണ് ആദരം.

Related Articles

Back to top button