തൃശൂർ :മുളങ്കുന്നത്തുകാവ് ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ കോവിഡ് പോസിറ്റീവായ ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് മെഷീന് വാങ്ങുന്നതിന് 4,87,200 രൂപയുടെ ചെക്ക് ഡോണ്‍ ബോസ്കോ ഹൈസ്കൂള്‍ മണ്ണുത്തി 1996 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഫാ. ഡോ. ഡേവ് അക്കരയുടെ നേതൃത്വത്തില്‍, മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ M A ആന്‍ഡ്രൂസിന്റെ സാന്നിധ്യത്തില്‍ കൈമാറുന്നു
Related Articles
…..
February 20, 2024 12:55 PM
Check Also
Close
-
സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്January 1, 2024 2:50 PM