കോട്ടയം: റൊമാനിയയില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. തലയോലപ്പറമ്പ് പ്രദീപ് ഭവനില്‍ ദേവദത്താണ് മരിച്ചത്. 28 വയസായിരുന്നു. അദ്ധ്യാപക ദമ്പതികളായ പ്രദീപ് കുമാറിന്റെയും രേഖയുടേയും മകനാണ് ദേവദത്ത്.റൊമാനിയയിലെ മള്‍ട്ടോവയിലായിരുന്നു അപകടം. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. തടാകത്തിന്റെ തിട്ടയില്‍ ഇരിക്കുന്നതിനിടെ വെള്ളത്തില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ ദേവദത്ത് ശ്രമിച്ചു. അതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം.
Related Articles
മങ്കിപോക്സ്: ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
July 15, 2022 2:57 PM
Check Also
Close
-
വിവാദ യൂട്യൂബര്‍ വിജയ് പി നായര്‍ക്ക് ജാമ്യം ലഭിച്ചുOctober 13, 2020 5:04 PM