LatestThiruvananthapuram

മാണിക്കൽ കണ്ടയിന്‍മെന്റ് സോണിലെ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു.

“Manju”

ജ്യോതിനാഥ്

മാണിക്കൽ: മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത എസ് അധ്യക്ഷതയിൽ കോലിയക്കോട് ഹെൽത്ത് സെന്ററിൽ പോത്തൻകോട് വെഞ്ഞാറമൂട് പോലീസ് അധികാരികളുടെയും ജനപ്രതിനിധികളുടെയും ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെയും സാന്നിധ്യത്തിൽ കൂടിയ മീറ്റിംഗിൽ നിലവില്‍ കണ്ടയിന്‍മെന്റ് സോണായി തുടരുന്ന സ്ഥലങ്ങളിലെ കടകളുടെ പ്രവർത്തന സമയം രാവിലെ 7 മണി മുതൽ വൈകിട്ട് 5 മണി വരെയായി പുനക്രമീകരിച്ചു. സമയ ക്രമം തെറ്റിച്ച് പ്രവർത്തിക്കുന്ന കടയുടമകള്‍ക്കെതിരേ  നിയമ നടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചു.

തീപ്പുകൽ, ശാന്തിഗിരി, പൂലന്തറ വാർഡുകൾ നിലവിൽ കണ്ടോൺമെന്റ് സോണുകൾ ആണ്.

Related Articles

Back to top button