IndiaLatest

മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു

“Manju”

ബെഗുസരായ്: ബിഹാറിലെ ബെഗുസരായിയില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു. സുഭാഷ് കുമാര്‍ മഹ്‌തോയെന്ന ആളാണ് കൊല്ലപ്പെട്ടത്.കുടുംബത്തോടൊപ്പം ഡിന്നര്‍ കഴിഞ്ഞ് മടങ്ങിവരവെ വീടിന് സമീപത്തുവെച്ചാണ് സുഭാഷിന് വെടിയേറ്റത്. അക്രമികള്‍ കടന്നുകളഞ്ഞു. ബിഹാറിലെ മദ്യ മാഫിയയെ കുറിച്ച്‌ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നിലെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button