IndiaLatest

രാജ്യത്ത് കൂടുതല്‍ വിമാന സർവ്വീസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

“Manju”

ശ്രീജ.എസ്

ഇന്ത്യയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. പ്രാദേശിക എയര്‍ കണക്ടിവിറ്റി പദ്ധതിയായ ഉഡാനില്‍ ഉള്‍പ്പെടുത്തി 78 സര്‍വ്വീസുകള്‍ക്ക് കൂടിയാണ് വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും, ദ്വീപുകള്‍ക്കുമാണ് ഇത്തവണ മുന്‍ഗണന നല്‍കിയിരിക്കുന്നത്. വടക്കു കിഴക്കന്‍ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഗുവാഹത്തിയില്‍ നിന്നും തേസ്സു, റുപ്സി, തൈസ്പൂര്‍, പാസിഗട്ട്, മിസ്സ, ഷില്ലോങ് എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ ഉണ്ടാകും.

Related Articles

Back to top button