IndiaLatest

വനിതാ കമ്മിഷൻ അധ്യക്ഷയ്ക്ക് കോവിഡ്

“Manju”

ന്യൂഡൽഹി • ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതായി രേഖ ശർമ തന്നെയാണ് ട്വീറ്റ് ചെയ്തത്.

Related Articles

Back to top button