InternationalLatest

യു.എസ് ഓപ്പണ്‍ കിരീടം ബ്രൂണോ -പാവിച് സഖ്യത്തിന്

“Manju”

ശ്രീജ.എസ്

യു.എസ് ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ ബ്രസീലിയന്‍ ക്രൊയേഷ്യന്‍ സഖ്യമായ ബ്രൂണോ സൊരസ്, മറ്റെ പാവിച് സഖ്യം കിരീടം നേടി. ഫൈനലില്‍ എട്ടാം സീഡ് ആയ നെതാര്‍ലാന്റിന്റെ വെസ്ലി കൂഹ്ലോഫ്‌, ക്രൊയേഷ്യയുടെ നിക്കോള മെകിറ്റിച് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് സീഡ് ചെയ്യാതെ ടൂര്‍ണമെന്റില്‍ എത്തിയ ബ്രൂണോ സൊരസ്, മറ്റെ പാവിച് സഖ്യം മറികടന്നത്. 7-5, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു അവര്‍ ജയം കണ്ടത്. മുമ്പ് ഡബിള്‍സില്‍ കിരീടം ഉയര്‍ത്തിയ താരമായ ബ്രസീലിയന്‍ താരം ബ്രൂണോ സൊരസിന് ഇത് മറ്റൊരു കിരീടനേട്ടം ആയി.

Related Articles

Back to top button