KasaragodKeralaLatest

കനത്ത മഴയില്‍ കാസര്‍ഗോഡ് ഉരുൾപൊട്ടൽ

“Manju”

കാസർഗോഡ് മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍. ബളാല്‍ പഞ്ചായത്തിലെ നമ്പ്യാര്‍ മല കോളനിക്ക് സമീപത്താണ് ഉച്ചയോടെ ഉരുള്‍പൊട്ടിയത്. ആളപായമില്ലെന്നാണ് പ്രഥമിക വിവരം. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നമ്പ്യാര്‍ മല റോഡ് തകര്‍ന്നു. അപകട ഭീഷണി നിലനില്‍ക്കുന്ന പ്രദേശത്തെ ആറംഗങ്ങളുള്ള ഒരു കുടുംബത്തെ മാറ്റിപാര്‍പ്പിക്കാന്‍ വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍ദേശം നല്‍കി.

Related Articles

Back to top button