KeralaThrissur

സൗജന്യ കമ്പ്യൂട്ടർ കോഴ്സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ദേശീയ തൊഴിൽ സേവന കേന്ദ്രം, കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നോളജ് സെൻറർ പാലക്കാട് പട്ടികജാതി, പട്ടികവർഗ്ഗ കാർക്ക് വേണ്ടി തുടങ്ങിയ ഒ ലെവൽ, ഡി സി എ ക്ക് തുല്യമായ സൗജന്യ കമ്പ്യൂട്ടർ കോഴ്സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു ആണ് യോഗ്യതയായി പരിഗണിച്ചിരിക്കുന്നത്.

മൂന്നു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള 30 വയസ്സിനു താഴെയുള്ളവർക്ക് അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് ഹെഡ് ഓഫ് സെൻറർ, കെൽട്രോൺ നോളജ് സെൻറർ, മഞ്ഞക്കുളം റോഡ്, പാലക്കാട് -14 എന്ന വിലാസത്തിലോ, 0491-2504599, 9847597587 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം എന്ന് കെൽട്രോൺ ഐ ടി എഡ്യൂക്കേഷൻ സെൻറർ ഹെഡ് അറിയിച്ചു

Related Articles

Back to top button