KeralaLatestThiruvananthapuram

കഴക്കൂട്ടം വാറുവിളാകം കോളനി,നെല്ലനാട് മണ്ഡപക്കുന്ന് ആനപ്പാറ, വട്ടവിള ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു

“Manju”

തിരുവനന്തപുരം: കോര്‍പ്പറേഷനു കീഴിലെ കഴക്കൂട്ടം(വാറുവിളാകം കോളനി പ്രദേശങ്ങള്‍), പാല്‍കുളങ്ങര(തേങ്ങാപ്പുര ലെയിന്‍, കവറടി പ്രദേശങ്ങള്‍), നെല്ലനാട് പഞ്ചായത്തിലെ മണ്ഡപക്കുന്ന് (ആനപ്പാറ, വട്ടവിള പ്രദേശങ്ങള്‍ മാത്രം), മലയിന്‍കീഴ് പഞ്ചായത്തിലെ അണപ്പാട് (ഉദയാ ഗാര്‍ഡന്‍ പ്രദേശങ്ങള്‍), മുടക്കല്‍ പഞ്ചായത്തിലെ മുടക്കല്‍, ചെമ്പൂര്‍ എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തുപോകാന്‍ പാടില്ലെന്നും അറിയിപ്പില്‍ പറയുന്നു.

Related Articles

Back to top button