LatestThiruvananthapuram

കുമ്മനം രാജശേഖരൻ ആശ്രമം സന്ദര്‍ശിച്ചു.

“Manju”

പോത്തൻകോട് : ഭാരതീയ ജനതാപാര്‍ട്ടി നേതാവും മുൻ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരൻ പോത്തൻകോട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് 1.30 ന് ആശ്രമത്തിലെത്തിയ അദ്ദേഹത്തെ ആശ്രമം ഹെല്‍ത്ത് കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷൻ ഇന്‍ചാര്‍ജ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വിയുമായി സ്പിരിച്ച്വല്‍ സോണില്‍ അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രാര്‍ത്ഥനാലയം പര്‍ണ്ണശാല സഹകരണ മന്ദിരംഎന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് അദ്ദേഹം പ്രാര്‍ത്ഥനാ നിരതനായി.

Related Articles

Back to top button