Thiruvananthapuram

എംഎല്‍എ സണ്ണി ജോസഫിന് കൊറോണ സ്ഥിരീകരിച്ചു

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിന് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് എംഎല്‍എയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്.

ഇന്നലെ 2910 പേര്‍ക്ക് കേരളത്തില്‍ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു . കോഴിക്കോട് 376, തിരുവനന്തപുരം 533, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, കാസര്‍ഗോഡ് 110, ഇടുക്കി 82, വയനാട് 18, പത്തനംതിട്ട 16 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

Related Articles

Back to top button