Thrissur

പട്ടയം, ക്രയസര്‍ട്ടിഫിക്കറ്റ്: കുന്നംകുളം ലാന്റ് ട്രൈബ്യൂണല്‍ ഓഫീസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

തൃശൂര്‍ ലാന്റ് ട്രൈബ്യൂണല്‍ ഓഫീസില്‍ 2013, 2014 വര്‍ഷങ്ങളില്‍ കൈവശ ഭൂമിയുടെ പട്ടയം, ക്രയസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുള്ള കുന്നംകുളം, തലപ്പിള്ളി, ചാവക്കാട് എന്നീ താലൂക്കുകളുടെ പരിധിയില്‍ ഉള്‍പ്പെടുന്നവര്‍ അപേക്ഷകള്‍ സംബന്ധിച്ചിട്ടുള്ള തുടര്‍ നടപടികള്‍ക്കായി കുന്നംകുളം മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചു വരുന്ന കുന്നംകുളം ലാന്റ് ട്രൈബ്യൂണല്‍ ഓഫീസില്‍ ബന്ധപ്പെടണമെന്ന് കുന്നംകുളം സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ( ഭൂപരിഷ്‌കരണം) അറിയിച്ചു

Related Articles

Back to top button