KeralaLatestThrissur

അറിയിപ്പ് : 33 കെ.വി. ലൈനിൽകൂടി വൈദ്യുതി പ്രവഹിക്കും

“Manju”

ബിന്ദുലാൽ തൃശൂർ

വിയ്യൂർ സബ്‌സ്‌റ്റേഷനിൽനിന്ന് പോവുന്ന വിയ്യൂർ-പറപ്പൂർ 110 കെ.വി. ലൈനിൽ പേരാമംഗലം വില്ലേജിലെ അവണച്ചിറ ഭാഗത്തുനിന്ന് അവണാവ് റോഡിലൂടെ കൊട്ടേക്കാട് റോഡ്, അഞ്ഞൂര് വില്ലേജിലെ പഞ്ഞമൂല വഴി 33 കെ.വി. മുണ്ടൂർ സബ്‌സ്‌റ്റേഷനിലേക്ക് പുതുതായി നിർമ്മിച്ച മൂന്ന് കി.മീ ദൈർഘ്യമുള്ള 33 കെ.വി. ലൈനിൽകൂടി സെപ്റ്റംബർ 11 മുതൽ ഏതുസമയവും വൈദ്യുതി പ്രവഹിച്ചുതുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. അതിനാൽ പൊതുജനങ്ങളും മറ്റുള്ളവരും പ്രസ്തുത ലൈനുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുകയും വേണ്ടത്ര കരുതലോടെ സമീപങ്ങളിൽ പ്രവൃത്തികളിൽ ഏർപ്പെടണമെന്നും അറിയിച്ചു.

Related Articles

Back to top button