Thrissur

28 മുതല്‍ സംവരണ നിയോജകമണ്ഡലം നറുക്കെടുപ്പ്

“Manju”

ശ്രീജ.എസ്

തൃശ്ശൂര്‍ : തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള സംവരണ നിയോജകമണ്ഡലങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സെപ്റ്റംബര്‍ 28-ന്‌ ആരംഭിക്കും. 28, 29, 30, ഒക്ടോബര്‍ ഒന്ന്, അഞ്ച് തീയതികളില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് നറുക്കെടുപ്പ്. കളക്ടര്‍ എസ്. ഷാനവാസിന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ്.

എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും രണ്ട് അംഗങ്ങള്‍ക്കുമാത്രം ഹാളില്‍ പ്രവേശനം അനുവദിക്കും. കോവിഡ് പ്രശ്‌നബാധിതമേഖലകളില്‍നിന്നുള്ളവര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും പ്രവേശനാനുമതിയില്ല.

Related Articles

Back to top button