Thrissur

ദേശമംഗലം ഗവ ഐടിഐയിൽ പ്രവേശന നടപടികൾ ആരംഭിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ദേശമംഗലം ഗവ ഐടിഐയിൽ രണ്ടുവർഷ എൻ സി വി ടി കോഴ്സുകൾ ആയ ഇലക്ട്രീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡുകളിലേക്ക് 2020- 21 വർഷത്തെ പ്രവേശനം ആരംഭിച്ചു. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. 2020 സെപ്റ്റംബർ 30 ന് വൈകിട്ട് 5 മണിവരെ www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം.
ഫോൺ : 04884-279944,
9496455378

Related Articles

Back to top button