KeralaLatestThrissur

അംഗമാകാന്‍ അവസരം

“Manju”

തൃശൂർ : ചാലക്കുടി താലൂക്ക് തല വിജിലന്‍സ് കമ്മിറ്റിയില്‍ അംഗമായി ഭക്ഷ്യസുരക്ഷ/ ഉപഭോക്തൃസംരക്ഷണ മേഖലയില്‍ സജീവ പ്രവര്‍ത്തകരായ മൂന്നുപേരെ (ഒരാള്‍ വനിതയായിരിക്കണം) ഉള്‍പ്പെടുത്തുന്നു. താലൂക്ക്തല വിജിലന്‍സ് കമ്മിറ്റിയില്‍ അംഗമാകുന്നതിന് താല്‍പര്യമുള്ള ഉപഭോക്തൃ സംരക്ഷണ മേഖലയില്‍ സജീവ പ്രവര്‍ത്തകരായിട്ടുള്ള വ്യക്തികള്‍ ചാലക്കുടി താലൂക്ക് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ബിന്ദുലാല്‍ തൃശ്ശൂര്‍

Related Articles

Back to top button