Thiruvananthapuram

ഞായറാഴ്ച നെടുമങ്ങാട് ഡിപ്പോ അടച്ചിടുന്നു

“Manju”

ജ്യോതിനാഥ് കെ പി

നെടുമങ്ങാട് ഡിപ്പോയിലെ 11 ജീവനക്കാർക്ക് കോവിഡ് പോസിറ്റീവായ സാഹചര്യത്തിൽ ഡിപ്പോ 27 ഞായറാഴ്ച പൂർണമായും അടച്ചിട്ട് അണുവിമുക്തമാക്കുന്നു അതിനാൽ ഞായറാഴ്ച നെടുമങ്ങാട് ഡിപ്പോയിൽ – നിന്നു ള്ള എല്ലാ സർവീസുകളും നിർത്തിവയ്ക്കുമെന്ന് നെടുമങ്ങാട് DTO കെ.സുരേഷ് കുമാർ അറിയിച്ചു

Related Articles

Back to top button