IndiaLatest

ബോളിവുഡ് ലഹരിക്കേസിൽ കൂടുതൽ ഉന്നതർ

“Manju”

മുംബൈ • ലഹരി ഇടപാടിൽ ബന്ധമുള്ള അഭിനേതാക്കളും നിർമാതാക്കളുമായ ഏഴു പേരുടെ പട്ടിക തയാറാക്കി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). അടുത്ത ദിവസങ്ങളിൽ അന്വേഷണ സംഘം ഇവർക്ക് സമൻസ് അയച്ചേക്കും..

ലഹരിക്കേസിൽ, ദീപിക പദുക്കോൺ, സാറ അലി ഖാൻ, രാകുൽ പ്രീത് സിങ്, ശ്രദ്ധ കപൂർ എന്നിവരുടെ മൊബൈൽ ഫോണിൽനിന്നുള്ള വിവരങ്ങൾ നിർണായകമാകും. നടിമാരുടെ കഴിഞ്ഞ 3 വർഷത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനും നീക്കമുണ്ട്. 4 പേരെയും വീണ്ടും ചോദ്യം ചെയ്തേക്കും

Related Articles

Back to top button