KeralaLatest

തിയറ്ററുകള്‍ തുറക്കില്ല : കേരള ഫിലിം ചേംബര്‍

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കില്ലെന്ന് കേരള ഫിലിം ചേംബര്‍. ലോക്ക് ഡൗണ്‍ 5ന്റെ ഭാഗമായി തിയേറ്ററുകള്‍ക്ക് ഉള്‍പ്പെടെ ഇളവുകള്‍ നല്‍കിയെങ്കിലും തിയേറ്ററുകള്‍ തുറക്കില്ലെന്ന് പ്രഖ്യാപിച്ച്‌ ഫിലിം ചേംബര്‍.

ഒക്ടോബര്‍ 15 മുതല്‍ 50 ശതമാനം സീറ്റ് കപ്പാസിറ്റിയോടെ തിയേറ്ററുകള്‍ തുറക്കാമെന്നാണ് അഞ്ചാം ഘട്ട ലോക്ക്ഡൗണ്‍ ഇളവില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ജിഎസ് ടി ഇളവ് അനുവദിക്കാത്ത സാഹചര്യത്തിലും, വിനോദ നികുതി ഒഴിവാക്കാത്തതിനെ തുടര്‍ന്നും തീയറ്ററുകള്‍ ഇപ്പോള്‍ തുറക്കാനാകില്ലെന്നാണ് കേരള ഫിലിം ചേംബറിന്റെ വിലയിരുത്തല്‍ .

Related Articles

Back to top button