Thiruvananthapuram

പാറശ്ശാല മണ്ഡലത്തിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പഞ്ചായത്ത്തലശില്പശാല

“Manju”

ബിന്ദു സുനില്‍

പാറശ്ശാല മണ്ഡലത്തിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പഞ്ചായത്ത്തലശില്പശാല കളുടെ അവലോകന യോഗത്തിന് വേണ്ടി കൂടിയ മണ്ഡലം കമ്മിറ്റി യോഗത്തിൽ വച്ച് ഗ്രാമപഞ്ചായത്ത് അംഗം എന്ന നിലയിൽ ഇരുപത് വർഷം പൂർത്തിയാക്കിയ ബി.ജെ.പി ജില്ലാ സെക്രട്ടറി എം.ബാലമുരളിയെ ജില്ലാ വൈസ് പ്രസിഡന്റ് ബിജു ബി നായർ,സംസ്ഥാന കൗൺസിൽ അംഗം മഞ്ചവിളാകം കാർത്തികേയൻ, മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് എന്നിവർ ചേർന്ന് അനുമോദിക്കുന്നു.

Related Articles

Back to top button