KeralaLatestThiruvananthapuram

സൗജന്യ തൊഴിൽ പരിശീലനം

“Manju”

പി എൻ പണിക്കർ വിജ്ഞാൻ വികാസ് കേന്ദ്ര നടത്തിവരുന്ന സ്കിൽ ഡെവലപ്മെന്റ് ഫോർ എംപ്ലോയബിലിറ്റി എൻഹാൺസ്‌മെന്റ് ഭാഗമായി ചുരിദാർ ബ്ലൗസ് കട്ടിങ് ആൻഡ് സ്റ്റിച്ചിങ്( 15 ദിവസം) മറ്റ് വിവിധതരം കരകൗശല ഉത്പന്നങ്ങൾ പഴവർഗ്ഗ സംസ്കരണം തുടങ്ങിയവയിൽ പരിശീലനം നൽകുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് 9 6 5 6 0 2 8 5 3 3 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button