KeralaLatestWayanad

റേഷന്‍ കടത്തിയ സംഭവം ;സപ്ലൈകോ ഉദ്യോ​ഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

“Manju”

ശ്രീജ.എസ്

വയനാട്: . വയനാട് ജില്ലയില്‍ സപ്ളൈയ്ക്കോ ഗോഡൗണില്‍ നിന്ന് റേഷന്‍ കടത്തിയ സംഭവത്തില്‍ സപ്ലൈകോ ഉദ്യോ​ഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു . ഗോഡൗണ്‍ മാനേജരും ഓഫീസര്‍ ഇന്‍ ചാര്‍ജുമായ ഇമാനുവലിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ക്രമക്കേടില്‍ പങ്കുള്ള റേഷന്‍ കടകള്‍ കണ്ടെത്തി ലൈസന്‍സ് റദ്ദാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
റേഷന്‍ കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് റേഷന്‍കടകളുടെ ലൈസന്‍സ് ഇതിനോടകം തന്നെ റദ്ദാക്കിയിട്ടുണ്ട്.

Related Articles

Back to top button