KeralaLatest

പെൻഷൻ നിർണയ രീതിയിൽ മാറ്റം വരുത്തി സർക്കാർ

“Manju”

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: സര്‍ക്കാര്‍ ജീവനക്കാരുടെ പെ​ന്‍​ഷ​ന്‍ നി​ര്‍​ണ​യ​രീ​തി​യി​ല്‍ മാ​റ്റം വ​രു​ത്തി സംസ്ഥാന സര്‍ക്കാര്‍. സ​ര്‍​വി​സ് ആ​റു​മാ​സ​ത്തി​ല​ധി​ക​മെ​ങ്കി​ല്‍ ഒ​രു​വ​ര്‍​ഷ​മാ​യി ക​ണ​ക്കാ​ക്കു​ന്ന വ്യ​വ​സ്ഥ ഒ​ഴി​വാ​ക്കി ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പെ​ന്‍​ഷ​ന്‍ നി​ര്‍​ണ​യ​രീ​തി​യി​ലാണ് മാ​റ്റം വ​രു​ത്തിയത്. എന്നാല്‍ ആ​റു മാ​സ​ത്തി​ലേ​റെ സ​ര്‍​വി​സ് ഒ​രു​വ​ര്‍​ഷ​മാ​യി ക​ണ​ക്കാ​ക്കി​യാ​ണ് നി​ല​വി​ല്‍ പെ​ന്‍​ഷ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

മൂ​ന്നു​മാ​സ​ത്തി​ല്‍ കു​റ​വു​ള്ള സ​ര്‍​വി​സ് ഒ​ഴി​വാ​ക്കും. ഒ​മ്പത് മാസത്തി​ല്‍ കൂ​ടു​ത​ലു​ള്ള സ​ര്‍​വി​സ് ഒ​രു​വ​ര്‍​ഷ​മാ​യി ക​ണ​ക്കാ​ക്കും എന്നതാണ് പു​തി​യ വ്യ​വ​സ്ഥ.

Related Articles

Back to top button