KeralaLatestWayanad

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത തുരങ്കത്തിന്റെ പേരിൽ വിവാദം

“Manju”

ശ്രീജ.എസ്

വയനാട് : മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത വയനാട്ടിലെ തുരങ്കത്തിന്റെ പേരില്‍ വിവാദം പുകയുന്നു . തുരങ്കനിര്‍മ്മാണം നിര്‍ത്തിവച്ചേക്കുമെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തുരങ്ക നിര്‍മ്മാണത്തിന്റെ പേരില്‍ കൈവരുന്ന കോടികളാണ് സര്‍ക്കാരിന്റെ ഉന്നമെന്നും , പാരിസ്ഥിക പഠനം നടത്തിയിട്ടില്ലെന്നും ആരോപിച്ച്‌ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.

അതിനു പിന്നാലെ പാരിസ്ഥിതികാഘാത പഠനം പോലുള്ള നടപടികള്‍ക്ക്​ ശേഷമായിരിക്കും വയനാട്ടില്‍ തുരങ്കം നിര്‍മ്മിക്കെണ്ടതെന്ന നിലപാടുമായി​ ധനകാര്യ മന്ത്രി തോമസ്​ ഐസക്കും രംഗത്തെത്തി ​. തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട്​ പരിസ്​ഥിതി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന്​ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്​ മന്ത്രിയുടെ പ്രസ്താവന

Related Articles

Back to top button