KeralaLatestThiruvananthapuram

സ്മാർട്ട് ക്ലാസ് റൂം ഉൽഘാടനം

“Manju”

ജ്യോതിനാഥ് കെ പി

വാമനപുരം :
വാമനപുരം ബ്ലോക്ക് പഞ്ചായത്ത്
ഭരതന്നൂർ ഡിവിഷൻ മെമ്പർ ശ്രീ.അനിൽകുമാറിന്റെ വികസന ഫണ്ടിൽ നിന്നും 8 ലക്ഷ0 രൂപയും
പാങ്ങോട് ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്നും 3 ലക്ഷം രൂപയും ഉപയോഗിച്ച് നിർമ്മിച്ച ഭരതന്നൂർ എൽ.പി സ്കൂളിലെ 8 സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം ബഹു.എം.എൽ.എ അഡ്വ.ഡി.കെ മുരളി നിർവ്വഹിച്ചു.

ശ്രീ.കെ.പി ചന്ദ്രൻ (അധ്യക്ഷൻ)
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ശ്രീമതി. എസ് ഗീത
പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ശ്രീ.S.M റാസി
ജില്ലാ പഞ്ചായത്ത് മെമ്പർ
ശ്രീ.കെ. അനിൽകുമാർ
ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ
ശ്രീമതി.സന്ധ്യ
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ
പഞ്ചായത്ത് മെമ്പറൻമാരായ
സ്വപ്ന,റജീന,R. സുഭാഷ് എന്നിവരും
എൻ.ബാബു, കെ.പി സന്തോഷ്
R. രാജേന്ദ്രൻ പിള്ള
പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥർ
PTA അംഗങ്ങൾ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
H.M മിനോൾ നന്ദി രേഖപ്പെടുത്തി.

Related Articles

Back to top button