IndiaLatest

കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാന്‍ അന്തരിച്ചു

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : കേന്ദ്ര ഭക്ഷ്യ, പൊതുവിതരണമന്ത്രിയും ലോക്ജന്‍ശക്തി പാര്‍ടി(എല്‍ജെപി) സ്ഥാപകനേതാവുമായ രാം വിലാസ് പാസ്വാന്‍(74 ) അന്തരിച്ചു. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് അന്ത്യം. ഒരാഴ്ചയ്ക്കിടെ രണ്ട് ഹൃദയശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

Related Articles

Back to top button