InternationalLatest

‘കൊവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരം’; ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്

“Manju”

സിന്ധുമോൾ. ആർ

ജനീവ : കൊവിഡ് വന്നുപോകട്ടെയെന്ന നിലപാടാണ് നിങ്ങള്‍ക്കെങ്കില്‍ അത് അപകടകരമെന്ന് ലോകാരോഗ്യസംഘടന. പൊതുജനാരോഗ്യ ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ പോലും പകര്‍ച്ചവ്യാധിയോട് പ്രതിരോധിക്കാനുള്ള മാര്‍ഗമായി ആര്‍ജിത പ്രതിരോധ ശേഷിയെ ഉപയോഗിച്ചിട്ടില്ല കൊവിഡ് വന്നാല്‍ പ്രതിരോധ ശേഷി ലഭിക്കുമെന്ന പ്രചാരണം തെറ്റാണ്.

കൊവിഡ് രോഗത്തെ തെറ്റായ രീതിയില്‍ സമീപിക്കാന്‍ സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയോസസ് പറഞ്ഞു.ഒരു ജാഗ്രതയും പാലിക്കാതെ അപകടകരമായ വൈറസിനെ കൂടുതല്‍ പകരാന്‍ അനുവദിക്കുന്നത് അനീതിയാണെന്നും കാര്യങ്ങളെ നിസാരമായി കാണാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button