KeralaLatest

വയോധികനെ ആശുപത്രിയിലെത്തിച്ച്‌ പോലിസ് മാതൃകയായി

“Manju”

മലപ്പുറം: തെരുവില്‍ അവശനായി കിടന്ന വയോധികനെ കുളിപ്പിച്ച്‌ ആശുപത്രിയിലെത്തിച്ച്‌ മലപ്പുറം പോലിസ് മാതൃകയായി. മലപ്പുറം കോട്ടപ്പടിയില്‍ വയറിളക്കവും ഛര്‍ദിയും ബാധിച്ച്‌ അവശനായി കിടന്നയാളെ ആണ് മലപ്പുറം സിഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സഹായിച്ചത്.

Related Articles

Back to top button