Thrissur

എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് പ്രവേശനം

“Manju”

ബിന്ദുലാൽ തൃശ്ശൂർ

പെരിശ്ശേരി അപ്ലൈഡ് സയന്‍സ് കോളേജിലേക്ക് 2020-21 അദ്ധ്യയന വര്‍ഷത്തില്‍ പുതുതായി അനുവദിച്ച എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റ് www.ihrd.ac.in. ഫോണ്‍: 0479 2456499, 9446029691.

Related Articles

Back to top button