സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 200 രൂപ ഉയര്‍ന്ന് 37880 രൂപയായി. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 4735 രൂപയായി.തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം സ്വര്‍ണവില ഇന്നലെ നേരിയ തോതില്‍ കുറഞ്ഞിരുന്നു. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന്റെ വില 37,680 രൂപയായിരുന്നു.
Related Articles
Check Also
Close