KeralaKottayamLatest

മ​ന്ത്രി കെ ​കൃ​ഷ്ണ​ന്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

“Manju”

കോ​ട്ട​യം: വൈദുതി വകുപ്പ് മന്ത്രി കെ ​കൃ​ഷ്ണ​ന്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
കെഎസ്‌ഇബി വര്‍ക്കേഴ് അസോസിയേഷന്‍ സി ഐ ടി യു സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോട്ടയത്ത് എത്തിയതാണ് മന്ത്രി. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല നി​ല​വി​ല്‍ തൃ​പ്തി​ക​ര​മാ​ണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Back to top button