KeralaLatestThiruvananthapuram

കോവിഡ് വ്യാപനം വർദ്ധിക്കുന്നതിനാൽ; വി​ദ്യാ​രം​ഭം വീ​ടു​ക​ളി​ല്‍ ത​ന്നെ ന​ട​ത്തു​ന്ന​ത് ഉ​ചി​ത​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ​

“Manju”

സിന്ധുമോൾ. ആർ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദ്യാ​രം​ഭം ഇ​ക്കു​റി വീ​ടു​ക​ളി​ല്‍ ത​ന്നെ ന​ട​ത്തു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച്‌ മാ​ത്ര​മേ മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും ഈ ​ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​വു എ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ല്‍ നി​യ​ന്ത്ര​ണം തു​ട​രേ​ണ്ടി​വ​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വ് വ​ന്ന​തോ​ടെ റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ കൂ​ടി. വാ​ഹ​ന​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ മാ​സ്ക് ധ​രി​ക്കു​ന്ന​തി​ല്‍ മ​ടി കാ​ണി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​വാ​ഹം പോ​ലു​ള്ള ച​ട​ങ്ങി​ല്‍ നി​ശ്ചി​ത എ​ണ്ണ​ത്തി​ലേ​റെ പേ​ര്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങു​ക​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡം ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ അ​തി​ഥി​ക​ള്‍​ക്കും ആ​തി​ഥേ​യ​നും തു​ല്യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി.

Related Articles

Back to top button