InternationalLatest

ക്രിസ്ത്യന്‍ പള്ളി തകര്‍ന്നു വീണു 22  മരണം

“Manju”

അബുജ: ആറ് നിലകളുള്ള ക്രിസത്യന്‍ പള്ളി തകര്‍ന്നു വീണതിനെ തുടര്‍ന്ന് 22 പേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ ഘാനയില്‍ അസെന്‍മാന്‍സോ ജില്ലയില്‍ ആണ് സംഭവം. എട്ട് പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചെങ്കിലും കെട്ടിട അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നും 22 മൃതദേഹങ്ങള്‍ പുറത്തെടുത്തതായി ദേശീയ ദുരന്ത നിവാരണ ഓര്‍ഗനൈസേഷന്റെ കോര്‍ഡിനേറ്റര്‍ അഗ്യേമാംഗ് പ്രേംപെ പറഞ്ഞു

Related Articles

Back to top button