IndiaKeralaLatest

പ്രതിമാസ സംവാദവുമായി ശാന്തിഗിരി റിസർച്ച് ഫൗണ്ടേഷൻ

“Manju”

SANTHIGIRI ASHRAMAM (SANTHIGIRI MONASTERY)

തിരുവനന്തപുരം: ശാന്തിഗിരി റിസർച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രതിമാസ സംവാദത്തിന്റെ ഭാഗമായി ഞാറാഴ്ച വൈകുന്നേരം 4 മണി മുതൽ 9 മണി വരെ “വർണ്ണവ്യവസ്ഥയുടെ ജീർണ്ണതയും, ജാതി വ്യവസ്ഥയും ഇന്ത്യയുടെ സാമൂഹിക സാംസ്കാരിക സാമ്പത്തിക തകർച്ചയും” എന്ന വിഷയത്തെ അടിസ്ഥാനമാക്കി ദേശീയതല ചർച്ചായോഗം നടന്നു.
പണ്ഡിതരും വിഷയവിദഗ്ദരും സംവാദത്തിൽ പങ്കെടുത്തു. പ്രൊഫ. ഗൗതം പട്ടേൽ, പ്രൊഫ. എസ്.ആർ. ഭട്ട്, പ്രൊഫ. രാംനാഥ് , പ്രൊഫ. ബലറാം സിംഗ് (യു.എസ്.എ), പ്രൊഫ. ഡേവിഡ് ലോറൻസ് (യു.എസ്.എ), പ്രൊഫ. നികേഷ് ഓക് (യു.എസ്.എ), പ്രൊഫ. സെബാസ്റ്റ്യൻ വല്ലശ്ശേരി, സുപ്രീം കോടതി അഭിഭാഷകൻ വിമൽ വധാൻ, പ്രൊഫ. ശ്രീകല എം നായർ, പ്രൊഫ. കെ.ഗോപിനാഥ് , ഡോ.കെ.ആർ.എസ്. നായർ, ജി.ജനാർദ്ദന മേനോൻ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button