Thiruvananthapuram

കല്ലറ ഗ്രാമപഞ്ചായത്ത്: ചെറുവാളം-പരപ്പിൽ റോഡ് പുനരുദ്ധാര ണം

“Manju”

ജ്യോതിനാഥ് കെ പി

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി(CMLRRP) പ്രകാരം 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന “ചെറുവാളം-പരപ്പിൽ റോഡ് പുനരുദ്ധാര ണം” നിർമ്മാണോദ്ഘാടനം അഡ്വ.ഡി.കെ.മുരളി എം.എൽ.എ നിർവ്വഹിച്ചു.
ജി.ശിവദാസൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.
അഡ്വ.എസ്.എം. റാസി, ജില്ലാ പഞ്ചായത്ത് അംഗം.
എസ്.സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം.
ആനാംപച്ച സുരേഷ്,
ഗ്രാമപഞ്ചായത്ത് അംഗം
ബി.ആർ.രമാകുമാരി, അസി:എഞ്ചിനീയർ, LSGD കല്ലറ, CPI(M) മുതുവിള ലോക്കൽ കമ്മിറ്റി സെക്രട്ടറി മോഹനൻ നായർ, CPIM ഏരിയകമ്മിറ്റി അംഗം ചെറുവാളം മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button