Kerala

ശാസ്ത്രസാഹിത്യ പരിഷത്ത് : എ പി മുരളീധരന്‍ പ്രസിഡന്റ്; കെ. രാധന്‍ ജനറല്‍ സെക്രട്ടറി

“Manju”

എസ് സേതുനാഥ്

എ പി മുരളീധരൻ

 

 

കെ. രാധൻ

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായി എ.പി. മുരളീധരനെയും (എറണാകുളം) ജനറല്‍ സെക്രട്ടറിയായി കെ. രാധനെയും (കോഴിക്കോട്) ഓണ്‍ലൈനായി ചേര്‍ന്ന 57-ാം വാര്‍ഷിക സമ്മേളനം തെരഞ്ഞെടുത്തു. സന്തോഷ് ഏറത്താണ് (തിരുവനന്തപുരം) ട്രഷറര്‍. ലില്ലി സി. പി. ഗോപകുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), കെ. വിനോദ്കുമാര്‍, നാരായണന്‍കുട്ടി കെ. എസ്, ഷിബു അരുവിപ്പുറം (സെക്രട്ടറിമാര്‍), ഡോ. എന്‍. ഷാജി (എഡിറ്റര്‍, ലൂക്ക), മീരാഭായ് ടി. കെ (എഡിറ്റര്‍, യുറീക്ക), ഒ.എ. ശങ്കരന്‍ (എഡിറ്റര്‍, ശാസ്ത്രകേരളം), ബി. രമേഷ് (എഡിറ്റര്‍, ശാസ്ത്രഗതി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

വിവിധ വിഷയസമിതികളുടെ കണ്‍വീനര്‍മാരായി ജൂന പി. എസ് (കണ്‍വീനര്‍, ജന്റര്‍), സുമ ടി. ആര്‍ (കണ്‍വീനര്‍, പരിസരം), ഡോ. എസ്. മിഥുന്‍ (കണ്‍വീനര്‍, ആരോഗ്യം), വി. വിനോദ് (കണ്‍വീനര്‍, വിദ്യാഭ്യാസം), വി. മനോജ്കുമാര്‍ (കണ്‍വീനര്‍, വികസനം), പി. രമേഷ്‌കുമാര്‍ (കണ്‍വീനര്‍, ബാലവേദി), ഡോ. കെ. രാജേഷ് (കണ്‍വീനര്‍, യുവസമിതി), ജി. രാജശേഖരന്‍ (കണ്‍വീനര്‍, കലാ സംസ്‌കാരം), സുധീര്‍ കെ. എസ് (കണ്‍വീനര്‍, ഐ.ടി), മുരളീധരന്‍ പി. (കണ്‍വീനര്‍, പ്രസിദ്ധീകരണം)

 

Related Articles

Back to top button