KeralaLatest

പോത്തൻകോട് കമ്മ്യൂണിറ്റി കിച്ചണിലെ അഴിമതി അന്വേഷിക്കണം, പ്രതിഷേധിച്ചു കോൺഗ്രസ്‌

“Manju”

 

ജ്യോതിനാഥ് കെ പി

പോത്തൻകോട് പഞ്ചായത്ത് ഭരണസമിതിയുടെ കമ്മ്യൂണിറ്റി കിച്ചണിലെ അഴിമതിയിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ്സ് ഇടത്തറ വാർഡ് സം‌ഘടിപ്പിച്ച പ്രതിക്ഷേധ യോഗത്തിൽ ഉദ്ഘാടനം DCC വൈസ് പ്രസിഡൻ്റെ അഡ്വ. മുനീർ, DCC സെക്രട്ടറി കൊയ്ത്തുർകോണം സുന്ദരൻ, ബ്ലോക്ക് പ്രസിഡൻ്റെ വെമ്പായം മനോജ്, INTUC നിയോജക മണ്ഡലം പ്രസിഡന്റ് പൂലന്തറ കിരൺ ദാസ്, KSU സംസ്ഥാന സെക്രട്ടറി ബാഹുൽ ക്യഷ്ണ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി സാജൻ ലാൽ, അഡ്വ. അനസ്, വാർഡ് പ്രസിഡൻ്റ രാജൻ, പണിമൂല ഷീജ, കിഷൻകുട്ടി ആശാൻ, സീനത്ത് ഹസൻ എന്നിവർ നേതൃത്വം നൽകി

Related Articles

Back to top button