![](https://i0.wp.com/santhigirinews.org/wp-content/uploads/2022/11/WhatsApp-Image-2022-11-22-at-7.14.27-PM.jpeg?resize=780%2C470&ssl=1)
ചന്ദിരൂർ (ആലപ്പുഴ) : ഇന്ന് (22-11-2022) ചൊവ്വാഴ്ച നടന്ന ജന്മഗൃഹതീർത്ഥയാത്രയോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമം ചന്ദിരൂർ ബ്രാഞ്ചിൽ വെച്ച് സത്സംഗം നടന്നു. ചേർത്തല ഏരിയ ഇൻചാർജ് ആദരണീയ സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി മുഖ്യ പ്രഭാഷണം നടത്തി. ശാന്തിഗിരി ആർട്ടസ് & കൾച്ചർ അസിസ്റ്റന്റ് ജനറൽ മാനേജർ എം.പി പ്രമോദ് , ശാന്തിഗിരി മാതൃമണ്ഡലം ഡെപ്യൂട്ടി ജനറൽ കൺവീനർ ഡോ. ഹേമലത പി.എ., ശാന്തിഗിരി ആശ്രമം തമ്പക ചുവട് ആലപ്പുഴ ഡി ജി.എം.അജിത്കുമാർ.വി, മാതൃമണ്ഡലം ഗവേണിംഗ് കമ്മറ്റിയംഗം നിഷാബൈജു, ഏരിയ മാനേജർ റജിപുരോഗതി എന്നിവർ സംസാരിച്ചു.