Thiruvananthapuram

ആലംകോട് – മീരാൻ കടവ് റോഡ് നിർമ്മാണ ഉൽഘാടനം ബഹു.മന്ത്രി ശ്രി.ജി.സുധാകരൻ നിർവഹിച്ചു.

“Manju”

സംസ്ഥാന സർക്കാരിൻ്റെ അഭിമാന പദ്ധതി കിഫ് ബി യിൽ ഉൾപ്പെടുത്തി 44.54 കോടി ചിലവിൽ നിർമ്മാണം ആരംഭിക്കുന്ന – ആലംകോട് – മീരാൻ കടവ് റോഡ് നിർമ്മാണ ഉൽഘാടനം നടന്നു – മണനാക്ക് ഇന്ദിര ആഡിറ്റോറിയത്തിലാണ് ഉൽഘാടന ചടങ്ങ് നടന്നത് ബഹു.മന്ത്രി ശ്രി.ജി.സുധാകരൻ വിഡിയൊ കോൺഫറൻസിലൂടെ ഉൽഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി.ശശി അദ്ധ്യക്ഷനായി ഓൺലൈനായി പങ്കെടുത്തു.. എക്സികുട്ടീവ് ഇൻജി നി യർജോതി സ്വാഗതം പറഞ്ഞു – ആറ്റിങ്ങൽ എം.എൽ എ അഡ്വ ബി സത്യൻ ശിലാഫലകം അനാഛാദനം ചെയ്തു.ആറ്റിങ്ങൽ – ചിറയിൻകീഴ് മണ്ഡലങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതിയാണ്ട്, തിരപ്രജേശങ്ങളായ വക്കവും, അഞ്ചുതെങ്ങും പ്രദേശങ്ങൾ ദേശീയപാതയുമായി ബന്ധിപ്പിക്കും. _ വൻ വികസന കുതിപ്പിന് ഇടയാക്കുന്ന പദ്ധതി അനുവതിച്ച നൽകിയ സർക്കാരിന് നാടിൻ്റെ അഭിനന്ദനങ്ങൾ രേഖപ്പെടുത്തി.അഡ്വ.ബി. സത്യൻ, എം.എൽ എ .

Related Articles

Back to top button