Thrissur

പോളിടെക്‌നിക് പ്രവേശനം

“Manju”

ബിന്ദുലാൽ തൃശ്ശൂർ

തൃശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പോളിടെക്‌നിക് പ്രവേശനത്തിനായുള്ള രണ്ടാംഘട്ട അലോട്ട്മന്റ് ലഭിച്ച വിദ്യാർഥികൾ പ്രവേശനത്തിനായി പ്രോസ്‌പെക്ടസിൽ സൂചിപ്പിച്ചിട്ടുള്ള അസ്സൽ രേഖകൾ, അലോട്ട്‌മെന്റ് സ്ലിപ്പ്, ഓൺലൈൻ ഫീസ് അടക്കുവാനുള്ള ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, പി.ടി.എ ഫണ്ട്, യൂണിഫോം ചാർജ് എന്നിവ സഹിതം രാവിലെ 9 മുതൽ 12 വരെയുള്ള സമയത്ത് റിപ്പോർട്ട് ചെയ്യണം. നവംബർ 9ന് സിവിൽ എഞ്ചിനീയറിംഗ് മെക്കാനിക്കൽ എഞ്ചിനീയറിംഗ്, നവംബർ 10ന് നേരത്തെ പ്രവേശനം എടുക്കുവാൻ കഴിയാതിരുന്ന എല്ലാ ബ്രാഞ്ചിലുള്ളവരും. പ്രവേശനത്തിനായി എത്തുന്നവർ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.

Related Articles

Back to top button