IndiaInternationalLatest

അ​മേ​രി​ക്ക ജ​നാ​ധി​പ​ത്യ​ത്തി​ന്റെ അ​ന്ത​സ് കാ​ത്തു സൂ​ക്ഷിച്ചു – ക​മ​ല ഹാ​രി​സ്

“Manju”

അ മേ രി ക്ക ജ നാ ധി പ ത്യ ത്തി ന്‍റെ അ ന്ത സ് കാ ത്തു സൂ ക്ഷി ച്ചെ ന്ന് ക മ ല ഹാ രി സ് |

സിന്ധുമോൾ. ആർ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: നാലുവര്‍ഷം നീതിയ്ക്കും തുല്യതയ്ക്കും വേണ്ടി പോരാടിയ അമേരിക്കന്‍ ജനത ഈ തെരെഞ്ഞെടുപ്പിലൂടെ രാജ്യത്തെ ജനാധിപത്യത്തിന്റെ അന്തഃസത്ത  കാത്തുസൂക്ഷിച്ചുവെന്ന് വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസ് അഭിപ്രായപ്പെട്ടു.  കറുത്ത വര്‍ഗ്ഗക്കാരുടെ പോരാട്ടത്തിന്റെ വിജയം കൂടിയാണിത്. അ​മേ​രി​ക്ക​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത്  സംസാരിക്കുകയായിരുന്നു ക​മ​ല ഹാ​രി​സ്. മു​റ​വു​ണ​ക്കു​ന്ന ഐ​ക്യ​ത്തി​ന്റെ വ​ക്താ​വാ​ണ് ബൈ​ഡ​നെ​ന്നും രാ​ജ്യം ക​ണ്ട മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി​ക​ളി​ലൊ​രാ​ളാ​യി അ​ദ്ദേ​ഹം മാ​റു​മെ​ന്നും ക​മ​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related Articles

Back to top button