കൊച്ചി: റെക്കോര്‍ഡിട്ട് സ്വര്‍ണവില. അരലക്ഷത്തിന് മുകളിലാണ് ഇന്ന് സ്വര്‍ണവില. പവന് 1040 രൂപ കൂടി 50,400യാണ് ഇന്നത്തെ സ്വര്‍ണവില. ഒരു ഗ്രാം സ്വര്‍ണത്തിന് 6,300 രൂപയായി. ഇന്നലെ 49,360 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇന്നലെ ഗ്രാമിന് 6,170 രൂപയുണ്ടായിരുന്ന സ്വര്‍ണത്തിന്റെ വില, 6,300 രൂപയായിരിക്കുകയാണ്.
Related Articles
…
February 28, 2024 11:37 AM
ഉള്ളിവില ഉയരുന്നു: പൂഴ്ത്തിവപ്പ് തടയാന്‍ നടപടി ആവശ്യപ്പെട്ട് ഒഡീഷ ഭക്ഷ്യവകുപ്പ്
October 23, 2020 9:38 AM
Check Also
Close
-
ദുബായിലെ ജെബല്‍ അലി തുറമുഖത്ത് കപ്പലിലെ കണ്ടെയ്നറിനുള്ളില്‍ ഉഗ്രസ്ഫോടനംJuly 8, 2021 10:30 AM