International

ഇന്ത്യ – ലക്സംബർഗ് ഉച്ചകോടി കരാർ പട്ടിക പുറത്തിറക്കി

“Manju”

1. ഇന്ത്യാ ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചും(ഇന്ത്യ ഐ.എന്‍.എക്‌സ്) ലക്‌സംബര്‍ഗ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും തമ്മിലുള്ള ധാരണാപത്രം.

-സാമ്പത്തിക സേവന വ്യവസായം, ബന്ധപ്പെട്ട രാജ്യങ്ങളില്‍ സെക്യൂരിറ്റികളില്‍ ക്രമപ്രകാരമുള്ള വിപണികള്‍ (ഓഡര്‍ലി മാര്‍ക്കറ്റ്) പരിപാലിക്കല്‍, ഇ.എസ്.ജി (പരിസ്ഥിതി, സാമൂഹിക, ഭരണനിര്‍വഹണം) പ്രാദേശിക വിപണികളില്‍ ഹരിത ധനസഹായം ലഭ്യമാക്കുക എന്നിവയിലെ സഹകരണം.

2. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ലക്‌സംബര്‍ഗ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും തമ്മിലുള്ള ധാരണാപത്രം

-സാമ്പത്തിക സേവന വ്യവസായം, ബന്ധപെപ്ട്ട രാജ്യങ്ങളില്‍ സെക്യൂരിറ്റികളില്‍ ക്രമപ്രകാരമുള്ള വിപണികള്‍ (ഓഡര്‍ലി മാര്‍ക്കറ്റ്) പരിപാലിക്കല്‍, ഇ.എസ്.ജി (പരിസ്ഥിതി, സാമൂഹിക, ഭരണനിര്‍വഹണം) പ്രാദേശിക വിപണികളില്‍ ഹരിത ധനസഹായം ലഭ്യമാക്കുക എന്നിവയിലെ സഹകരണം.

3. ഇന്‍വെസ്റ്റ് ഇന്ത്യയും ലക്‌സ്ഇന്നോവേഷനും തമ്മിലുള്ള ധാരണാപത്രം

– പ്രോത്സാഹനവും വരുന്നതോ അല്ലെങ്കില്‍ ഇന്ത്യന്‍ ലക്‌സംബര്‍ഗിഷ് നിക്ഷേപകര്‍ നിര്‍ദ്ദേശിക്കുന്നതുമായ ഇങ്ങോട്ടുവരുന്ന നേരിട്ടുള്ള വിദേശനിക്ഷേപവും ഉള്‍പ്പെടെഇന്ത്യയും ലക്‌സംബര്‍ഗ് കമ്പനികളും തമ്മില്‍ ശക്തമായ പരസ്പര വ്യാപാരം വികസിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക.

Related Articles

Back to top button