IndiaKeralaLatest

പെൺകുട്ടികളെ ഭീഷണിപ്പെടുത്തുന്ന യുവാവ് അറസ്റ്റിൽ

“Manju”

സിന്ധുമോൾ. ആർ

ചെന്നൈ: സോഷ്യൽ മീഡിയവഴി പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ച ശേഷം നഗ്ന ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൊണ്ടയാര്‍പെട്ട് സ്വദേശിയായ എന്‍ജിനീയറിങ് ബിരുദധാരി അരുണ്‍ ക്രിസ്റ്റഫര്‍ (25) ആണ് പിടിയിലായിരിക്കുന്നത്.

അരുണിന്റെ ചതിയില്‍പ്പെട്ട പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് അഡയാര്‍ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിയില്‍നിന്ന് ഒരു ലാപ്‌ടോപും രണ്ടു മൊബൈല്‍ ഫോണും പിടിച്ചെടുത്തു

Related Articles

Back to top button